മുളന്തുരുത്തി •പട്ടികജാതി പീഡന നിയമപ്രകാരം പോലീസിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട‌് കെപിഎംഎസ് തൃപ്പൂണിത്തുറ ഏരിയാ യൂണിയന്‍ മുളന്തുരുത്തി പോലീസ് സ്റ്റേഷനു മുന്നിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യതു. കെ എം സുരേഷ് ,സുരേഷ് എടമ്പാടം ,എം രവി,കെ വി സുധീര്‍,എന്‍ സി അനില്‍ കുമാര്‍,സുനന്ദ രാജന്‍,എന്നിവര്‍ പ്രസംഗിച്ചു മാര്‍ച്ച് അശുപ്രതിപ്പടിയില്‍ പോലീസ് തടഞു.ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
Search This Blog
Monday, November 30, 2015
പോലീസ് സ്റ്റേഷനിലേക്ക് കെപിഎംഎസ് മാര്‍ച്ച്
മുളന്തുരുത്തി •പട്ടികജാതി പീഡന നിയമപ്രകാരം പോലീസിനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട‌് കെപിഎംഎസ് തൃപ്പൂണിത്തുറ ഏരിയാ യൂണിയന്‍ മുളന്തുരുത്തി പോലീസ് സ്റ്റേഷനു മുന്നിലേക്കു നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ വിദ്യാധരന്‍ ഉദ്ഘാടനം ചെയ്യതു. കെ എം സുരേഷ് ,സുരേഷ് എടമ്പാടം ,എം രവി,കെ വി സുധീര്‍,എന്‍ സി അനില്‍ കുമാര്‍,സുനന്ദ രാജന്‍,എന്നിവര്‍ പ്രസംഗിച്ചു മാര്‍ച്ച് അശുപ്രതിപ്പടിയില്‍ പോലീസ് തടഞു.ഇതേ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
Sunday, November 29, 2015
തൃപ്പൂണിത്തുറ യൂണിയന്‍ വിളംബര ജാഥ
രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി തൃപ്പൂണിത്തുറ യൂണിയന്‍ സംഘടിപ്പിച്ച വിളംബര ജാഥ ജില്ലാ കമ്മിറ്റി അംഗം സിഎസ് മനോഹരന്‍ ഉദ്ഘാടനം ചെയ്യതു ജാഥ ക്യാപ്റ്റന്‍ സിഎ ചന്ദ്രന്‍,വൈസ് ക്യാപ്റ്റന്‍ രമണന്‍,പഞ്ചമി അസിഃ കോഡിനേറ്റര്‍ സുരേഷ് എടമ്പാടം,കെപിവൈഎം പ്രസിഡന്‍റ് കമല്‍ ഗിപ്ര,സെക്രട്ടറി അഖില്‍ മണി,കെപിഎംഎഫ് സെക്രട്ടറി അനിത സാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Friday, November 27, 2015
മുളന്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് കെപിഎംഎസ് മാര്‍ച്ച്
മുളന്തുരുത്തി• പട്ടികജാതി കുടുംബത്തെ കള്ളക്കേസില്‍ കുടുക്കിയന്ന് ആരോപിച്ച് കെപിഎംഎസ് മുളന്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.കീച്ചേരി ഗവ.ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തോട്ടറ പൊങ്ങുംകാലായില്‍ സുകുമാരനെയും മകന്‍ സുധീഷിനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ് എെക്ക് എതിരെ നടപടി എടുക്കണമെന്ന‌് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ടി.എ വേണു ഉദ്ഘാടനം ചെയ്തു.സുരേഷ് എടമ്പാടം,കെ എം സുരേഷ്,സേതുനാഥ് പിടി,എന്‍ കുഞപ്പന്‍,സി ഗോപി,സി എസ് മനോഹരന്‍,പിഎസ് സുജയ്,എന്നിവര്‍ പ്രസംഗിച്ചു.
Sunday, November 22, 2015
രാജ്ഭവൻ മാർച്ച് സംവരണ വിഭാഗങ്ങളുടെ പൊതുപ്രക്ഷോഭമാകും:പുന്നല ശ്രീകുമാർ
കോട്ടയം:രാജ്യത്ത് വർധിച്ചു വരുന്ന ദളിത്
പീഡനങ്ങൾക്കും സംവരണ അട്ടിമറി
നീക്കങ്ങൾക്കുമെതിരെ ഡിസംബർ ഏഴിന്
കെ.പി.എം.എസ് സംഘടിപ്പിക്കുന്ന രാജ്ഭവൻ
മാർച്ച് സംവരണ വിഭാഗങ്ങളുടെ
പൊതുപ്രക്ഷോഭമായി മാറുമെന്ന്
കെ.പി.എം.എസ് രക്ഷാധികാരി പുന്നല
ശ്രീകുമാർ പറഞ്ഞു.
രാജ്ഭവൻ മാർച്ചിൻറ്റെ വിജയത്തിന്
വേണ്ടിയുള്ള പഞ്ചമിയുടെ സംസ്ഥാന സ്പെഷ്യൽ
കൺവെൻഷൻ കോട്ടയം സാഹിത്യപ്രവർത്തക
സഹകരണസംഘം ഹാളിൽ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
പഞ്ചമി വൈസ് ചെയർമാൻ സുജാ സതീഷ്
അധ്യക്ഷയായി,കോ-ഓർഡിനേറ്റർ പി.കെ
രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു.ക
െ.പി.എം.എസ് ജനറൽ സെക്രട്ടറി ബൈജു
കലാശാല,വി ശ്രീധരൻ,ദേവരാജ് പാറശ്ശാല,ബി
സത്യവതി,ഭാർഗവി തുടങ്ങിയവർ സംസാരിച്ചു.
Sunday, November 15, 2015
ദളിത് പീഡനം: കെപിഎംഎസ് രാജ്ഭവന് മാര്ച്ച് ഡിസംബര് ഏഴിന്
കോട്ടയം •വര്ധിച്ചു വരുന്ന ദളിത്
പീഡനങ്ങള്ക്കെതിരെയും സാമുദായിക
സംവരണം അട്ടിമറിക്കാനുള്ള നീക്കങ്ങള്ക്കെ
തിരെയും കെപിഎംഎസ് ഡിസംബര് ഏഴിന്
ഏഴലക്ഷം പേര് പകെടുക്കുന്ന രാജ്ഭവന്
മാര്ച്ച് നടത്തുമെന്ന് രക്ഷാധികാരി പുന്നല
ശ്രീകുമാര് അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളുടെ
ഓഹരിവിറ്റഴിക്കലും സ്വകാര്യമേഖലയ്ക്ക്
ഊന്നല് നല്കിയുള്ള വികസനവും
സംവരക്ഷണമുള്ള വിഭാഗങ്ങളുടെ പരിരക്ഷ
വര്ധിച്ചുവരുന്ന ദലിത് പീഡനങ്ങള്
അമര്ച്ചചെയ്യുന്നത്തില് കേന്ദ്രസര്ക്കാര്
ഫലപ്രദമായ നടപടികള് സ്വീകരിക്കുന്നില്ല -
പുന്നല പറഞു
എസ്എന്ഡിപി യോഗം രാഷ്ട്രീയ പാര്ട്ടി
രൂപീകരിക്കുന്നത് ആത്മഹത്യാപരമായ
നിലപാടാണ്. സാമൂഹിക പ്രതിബദ്ധതയും
മതേതര നിലപാടും വികസനോന്മുഖ
കാഴ്ചപ്പാടുമുള്ള സ്ഥാനാര്ത്ഥികള്ക്കു വോട്ടു
ചെയ്യാനാണ് കെപിഎംഎസിന്റെ
നിലപാടെന്നും പ്രസിഡന്റ് പി.കെ
രാജന്,ജനറല് സെക്രട്ടറി ബൈജു കലാശാല
Subscribe to:
Comments (Atom)



















































