Search This Blog
Friday, March 17, 2017
Saturday, March 11, 2017
ഉന്നത വിദ്യാഭ്യാസരംഗത്ത് സാമൂഹിക നിതീ ഉറപ്പുവരുത്തണം -പുന്നല ശ്രീകുമാര്‍
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്ത് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് സാമൂഹിക നിതീ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജ് ഫണ്ട് സമാഹരണത്തിനുള്ള കുടുംബ സംഗമങ്ങളുടെ ജില്ലാതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, ജില്ല പ്രസിഡന്റ് എം ആര് രാജന് അധ്യക്ഷത വഹിച്ചു,ജനറല്‍ സെക്രട്ടറി പി കെ രാജന്,മോന്‍സ് ജോസഫ് എംഎല്‍എ,നഗരസഭാധ്യക്ഷ ഡോ പി ആര് സോന,ബിഷപ് ഡോ പത്രോസ്,വി ബി വിനു,ടി വി ശശി, ഷൈല ദിലീപ്കുമാര്,അനീഷ് വരമ്പിനകം,ടി വി സുരേഷ് കുമാര്‍,അജിത്ത് കല്ലറ,സനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
Subscribe to:
Comments (Atom)


















