Search This Blog
Friday, October 27, 2017
Wednesday, October 18, 2017
ആത്മീയരംഗത്ത് ആശയസമരം വേണം •പുന്നല ശ്രീകുമാര്‍
ആത്മീയ രംഗത്ത ആശയ സമരം
അനിവാര്യമെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍,കെപിഎംഎസ് ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായാരുന്നു അദ്ദേഹം
ആശയ സമരത്തിന്‍റെ അഭാവമാണ് ദേവസന്നിധികളിലെ കാര്യങ്ങള്‍ കോടതികളില്‍ എത്തുന്നതിന് ഇടയാക്കുന്നത്.അബ്രാഹ്മണ പൂജാരി നിയമനം സാമൂഹികപരിക്ഷ്കരണ പിക്രിയയിലെ നിര്‍ണായകമായ ചുവടുവയ്ാണെന്നും അദ്ദേഹം പറഞു
ജില്ലാ പ്രസിഡന്‍റ് രാജന്‍ തോട്ടപ്പുഴ അധ്യക്ഷത വഹിച്ചു,കെപിവൈഎം സംസ്ഥാന പ്രസിഡന്‍റ് അനില്‍ ബഞ്ചമണ്‍പാറ,സെക്രട്ടറിയേറ്റ് അംഗം ടി എസ് റജി കുമാര്‍,ഭാസ്കരന്‍,എം സി അയ്യപ്പന്‍,ഒ സി ജനാര്‍ദ്ദനന്‍,അജയന്‍ മക്കപ്പുഴ തുടങ്ങിയവര്‍ സംസാരിച്ചു
Tuesday, October 10, 2017
Tuesday, October 3, 2017
Subscribe to:
Comments (Atom)
















































































