കെപിഎംഎസ് 54-മത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ബഹു മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
അമ്പത്തിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 2025 ഏപ്രിൽ 9 ന് 5 മണിക്ക് ചേർത്തല മുലച്ചിപറമ്പിൽ( മനോരമ കവല) നടന്ന ദീപശിഖ ജാഥ, നങ്ങേലി അനുസ്മരണ സമ്മേളന ഉദ്ഘാടന വേദിയിൽ
കെ.പി.എം.എസ്. 54-ാം സംസ്ഥാന സമ്മേളനം പതാക ജാഥ ഉത്ഘാടനവും ശീതങ്കൻ അനുസ്‌മരണവും






















