Search This Blog

Sunday, December 3, 2017

കൊല്ലം ജില്ലാ_ലയനസമ്മേളനം

കേരള പുലയര്‍ മഹാസഭ കൊല്ലം ജില്ല ലയന സമ്മേളനം കെ ചന്ദ്രശേഖരശാസ്ത്രി നഗറില്‍ കെപിഎംഎസ് സംസ്ഥാന ജനറല്‍ സെകട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു

















































































Friday, December 1, 2017

പോസ്റ്റ്കാര്‍ഡ് പ്രതിഷേധസമരം


ഡോ.ബി.ആര്‍  അംബേദ്ക്കര്‍ അനുസ്മരണദിനത്തില്‍  സാമ്പത്തിക സംവരണത്തിനെതിരെ  കേരള  ഗവര്‍ണ്ണര്‍ക്കും  മുഖ്യമന്ത്രിക്കും 10 ലക്ഷം  പോസ്റ്റ്കാര്‍ഡില്‍  നിവേദനം  സമര്‍പ്പിക്കുന്നു  സംസ്ഥാനതല  ഉദ്ഘാടനം  തിരുവല്ലയില്‍ കെപിഎംഎസ് ജനറല്‍  സെക്രട്ടറി  പുന്നല  ശ്രീകുമാര്‍  നിര്‍വഹിക്കും