Search This Blog

Saturday, June 27, 2015

എയ്ഡഡ് മേഖലയിലെ സംവരണത്തിനായി പ്രക്ഷോഭമാരംഭിക്കും -കെ.പി.എം.എസ്.

പാലക്കാട്:എയ്ഡഡ് മേഖലയിലെ സംവരണത്തിനായി പ്രക്ഷോഭമാരംഭിക്കുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. ജില്ലാ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുനിശ്ശേരി അധ്യക്ഷനായി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ടി.എ. വേണു, സെക്രട്ടേറിയറ്റംഗം എന്‍. ബിജു, സംസ്ഥാനസമിതിയംഗം സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.


 

No comments: