പൊതുവെന്ന" ഭാവനയെ പ്രക്ഷോഭകരമായി വളർത്തിയ ആധുനിക കേരള നിർമ്മിതിയുടെ പെരുന്തച്ചൻ മഹാത്മ അയ്യൻകാളിയുടെ ജ്വലിക്കുന്ന സ്മാരകം.....
വെങ്ങാനൂരിലെ "ശ്രീ അയ്യൻകാളി സ്മാരക സ്കൂൾ" ഗുരുദക്ഷിണയായി പുനരുജ്ജീവിപ്പിക്കുന്നു. സ്കൂള്‍ സംരക്ഷണ പദ്ധതിക്ക് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ തുടക്കമായി..





No comments:
Post a Comment