കേരളത്തിലെ പുലയരുടെ എകീകരണവും
സാമൂഹിക പരിഷ്കരണവും ലക്ഷ്യം വെച്ച്
കേരളത്തിലെ ആദ്യ കമ്മ്യുണിസ്റ്റ് മന്ത്രി
സഭയില്‍ അംഗമായിരുന്ന പി.കെ.ചാത്തന്‍
മാസ്റ്റർ 1970-ൽ സ്ഥാപിച്ച പ്രസ്ഥാനമാണ്
കേരള പുലയര്‍ മഹാസഭ. 1968-ൽ ചാത്തന്‍
മാസ്റ്റര്‍ ഒരേകോപന സമിതി ഉണ്ടാക്കുകയും
കൊച്ചി തിരുവിതാംകൂര് മേഖലകളിലായി
കിടന്നിരുന്ന രണ്ടു പുലയ
സംഘങ്ങളെ ഏകോപിപ്പിച്ചു ഒറ്റ
സംഘടനയായി പ്രവർത്തനം ആരംഭിക്കുകയും
70 ൽ കെ.പി.എം.എസ് രൂപീകരിക്കുകയും
ചെയ്തു..