Search This Blog

Friday, September 1, 2017

മതേതര പുരോഗമന ശക്തികളുമായി കൈകോര്‍ക്കാന്‍ കെപിഎംഎസ് തീരുമാനം

മതേതര പുരോഗമന  ശക്തികളുമായി  കൈകോര്‍ക്കാനുള്ള  തീരുമാനത്തോടെ  കെപിഎംഎസ്  സംസ്ഥാന   സമ്മേളനത്തിനു  സമാപനം
സംവരണം പോലെയുള്ള  ഭരണഘടനാ  പരിരക്ഷകളെ  സംരക്ഷിച്ച് സാമൂഹികനീതി ഉറപ്പുവരുത്താനും  മാനവികമായ  കാഴ്ചപ്പാടുകളെ  നിലനിര്‍ത്താനും  മതേതര  ശക്തികളുമായി യോജിക്കാനാണ്  സംസ്ഥാന  സമ്മേളനത്തിന്‍റെ തീരുമാനമെന്ന് ജനറല്‍  സെക്രട്ടറി  പുന്നല  ശ്രീകുമാര്‍  പറഞ്ഞു.
സ്വകാര്യമേഖലയിലും സംവരണം ഏര്‍പ്പെടുത്തി സാമൂഹിക  നീതി ഉറപ്പുവരുത്തുക  സര്‍ക്കാര്‍ സഹായം  സ്വീകരിക്കുന്ന  എയഡഡ്  വിദ്യാഭ്യാസ മേഖലയിലെ  നിയമനങ്ങള്‍ പി.എസ്.സി  ക്കു വിടുക ,പട്ടിക  വിഭാഗങ്ങള്‍ക്കു  കൃഷിഭൂമി  ലഭ്യമാക്കി  ഭക്ഷ്യസുരക്ഷ കൈവരിക്കുക  തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം   ഉന്നയിച്ചു


                        

ആവേശത്തില്‍ മുങ്ങി സമാപനം വേദി


























സ്വാതന്ത്ര്യം ഒരു സ്വതന്ത്ര വിചാരം

കേരള പുലയര്‍ മഹാസഭ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ സ്വാതന്ത്ര്യം ഒരു സ്വതന്ത്ര വിചാരം
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യ്തു, സണ്ണി എം കപിക്കാട് അധ്യക്ഷത വഹിച്ചു
എം.പി കെ.ബിജു,ബിനോയ് വിശ്വം, കെ ഇ എൻ കുഞ്ഞുമുഹമ്മദ്,തുടങ്ങിയവര്‍ പ്രസംഗിച്ചു