Search This Blog

Tuesday, August 29, 2017

ഭൂപരിഷ്കരണനിയമം പുനര്‍വായനയ്ക്ക് വിധേയമാക്കണം


കേരളത്തില്‍  നിലവിലുള്ള  ഭൂപരിഷ്കരണ  നിയമം   പുനര്‍വായനയ്ക്ക് വിധേയമാക്കണമെന്ന്  സിപിഎെ  സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  അഭിപ്രായപ്പെട്ടു.  കെപിഎംഎസ്  സംസ്ഥാന  സമ്മേളന  ഭാഗമായി    ഭൂപരിഷ്കരണം  തളര്‍ച്ചയും  തുടര്‍ച്ചയും  എന്ന  വിഷയത്തില്‍ നടന്ന  സെമിനാര്‍  ഉദ്ഘാടനം   ചെയ്യുകയായിരുന്നു  അദ്ദേഹം  
നഗരസ്വന്തിന്  പരിതിദീര്‍ഘകാലമായുള്ള  ആവശ്യമാണ്. തോട്ടങ്ങള്‍  കൈവശം വയ്ക്കുന്നതിന്‍റെ പരിതി  അവിടെ ജോലിചെയ്യുന്ന തൊഴിലാളികളുടെ  എണ്ണവുമായി ബന്ധപ്പെടുത്തണം,തോട്ടഭൂമിമുറിച്ചു  വില്‍ക്കുന്ന പ്രവണത  ഇപ്പോള്‍  കൂടിവരുകയാണ്  മുറിച്ചു വില്‍ക്കുന്ന  ഭൂമി മിച്ചഭൂമിയാക്കാനുള്ള  നടപടിയാണ്  വേണ്ടത്.  കേരളത്തില്‍ സ്വകാര്യ മേഖലയില്‍  സംവരണം  വേണമെന്ന്  കെപിഎംഎസ്  പ്രമേയം പാസാക്കണം ,എയഡഡ്  സ്കൂളികളിലെ  നിയമനങ്ങള്‍  പി.എസ്.സിക്ക് വിടണമെന്നും കാനം ആവശ്യപ്പെട്ടു.
ഡോ.രാജേഷ്  കോമത്ത്  അധ്യക്ഷനായി,സി ആര്‍  നീലകണ്ഠന്‍,കെ  എം  സലീം കുമാര്‍,വി  ശ്രീധരന്‍, സാബു  കാരിശ്ശേരി എന്നിവര്‍  പ്രസംഗിച്ചു.സമ്മേളന  സമാപന  ദിവസമായ15 ന്  നടക്കുന്ന സെമിനാര്‍ ഉമ്മന്‍ചണ്ടി  ഉദ്ഘാടനം  ചെയ്യും നിശ്ചയിക്കണമെന്നത്




No comments: