Search This Blog

Saturday, October 29, 2016

SCATPEA എറണാകുളം ജില്ല സമ്മേളനം

മാന്യ മിത്രങ്ങളെ,

2015-2016 പിന്നിടുമ്പോള്‍ നമ്മളെ  സംമ്പന്ധിച്ചിടത്തോളം  പട്ടികജാതി പട്ടികവര്‍ഗക്കാരന്‍ന്‍റെ  മണ്ണിന്‍റെ വര്‍ഷമായിട്ടാണ് ഐക്യരാഷ്ട്രസഭ  അംഗീകരിച്ചാത്  എന്നാല്‍ മണ്ണിന്‍റെ  മക്കളോടാണ്  ഏറ്റവും അധികം ക്രൂരതകാട്ടിയിട്ടുള്ളത്,20 വര്‍ഷം പിന്നിട്ടുമ്പോള്‍  പട്ടികജാതി  പട്ടികവര്‍ഗ്ഗക്കാരന്‍റെ  2000ത്തോളം  വരുന്ന ഉദ്യേഗം സവര്‍ണ്ണര്‍ വ്യാജസര്‍ട്ടിഫിക്കറ്റിലൂടെ തട്ടിയെടുത്ത് വിവിധ സ്ഥാപനങ്ങളിലൂടെ സമ്പാധിച്ച് ,ഇതുമായി  ബന്ധപ്പെട്ട  1500ഓളം കേസുകള്‍ ഹൈക്കോടതിയില്‍ തന്നെ നിലവിലുണ്ട്.ഭാരതം  സ്വതന്ത്രമായിട്ട് 70വര്‍ഷ പിന്നിടുമ്പോഴും നീതിപീഠം  ഒന്നിനു പിറകെ ഒന്നായി  ഉദ്യോഗത്തിന്‍റെ കീഴ്തട്ട് വരെ സാമൂഹ്യനീതി  അട്ടിമറിക്കപ്പെടുന്നു...ആയതിനാല്‍ മുഴുവന്‍ എസ്.സി,എസ്.റ്റി അംഗങ്ങള്‍  ഇതില്‍ അംഗആകുക


പഞ്ചമി സ്വയം സഹായ സംഘം

പഞ്ചമി  സ്വയം  സഹായ  സംഘം  6-മത്  ആലപ്പുഴ  ജില്ലാ  സമ്മേളനം 2016 ഓക്ടോബര്30ന് ബഹു. പൊതുമരാമത്ത് രജിസ്ട്രേഷന്‍   വകുപ്പ് മന്ത്രി  ശ്രീ ജി സുധാകരന്‍ ഉദ്ഘാടനം കെപിഎംഎസ്  രാക്ഷധികാരി  ശ്രീ പുന്നല  ശ്രീകുമാറ്  മുഖ്യപ്രഭാഷണം നടത്തും