കെപിഎംഎസ് നിയന്ത്രണത്തിലുള്ള പഞ്ചമി സ്വയം സഹായ സംഘത്തിന്റെ ആറാം വാര്‍ഷികസമ്മേളനം മന്ത്രി എ കെ ബാലന് ഉദ്ഘാടനം ചെയ്തു.ഭൂപ്രശ്നത്തില്‍ പരിഹാരത്തിന് ജനകീയ പ്രസ്ഥാനം വളര്‍ന്നുവരണമെന്ന് എ കെ ബാലന് പറഞു, ഭൂപരിഷ്കരണത്തിലൂടെ കുടികിടപ്പവകാശം ലഭിച്ചെങ്കിലും പട്ടികവിഭാഗങ്ങള്‍ക്ക് അര്‍ഹമായ ഭൂമി ലഭിച്ചില്ല മന്ത്രി പറഞു. മികച്ച പഞ്ചമി സംഘങ്ങക്കും സാരഥികള്ക്കുമുള്ള അവാര്‍ഡുകള്‍ മന്ത്രിയും വിദ്യാഭ്യാസ അവാര്‍ഡ് പഞ്ചമി ചെയര്മാന് പുന്നല ശ്രീകുമാര്‍ വിതര്ണം ചെയ്തു.കെപിഎംഎസ് ജനറല്‍ സെക്രട്ടറി പി കെ രാജന്,രാജ ഗോപാല്‍ എംഎല്‍എ,എം വിന്‍സെന്റ് എംഎല്‍എ,അയ്യന്‍കാളി കള്‍ച്ചറല്‍ ട്രസ്റ്റിന്റെ സെക്രട്ടറി വി ശ്രീധരന്,എല്‍ഐസി ഡിവിഷണല്‍ മാനേജര്‍ സി സ്വാമിനാഥന്,എന്നിവര്‍ സംസാരിച്ചു.പഞ്ചമിയുടെ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ദേവരാജ് പറാശാല റിപ്പോര്‍ട്ടും ട്രഷറര്‍ സി സത്യവതി വരവ് ചെലവ് കണക്കും അസി കോ-ഓര്‍ഡിനേറ്റര്‍ വിമല ടി ശശി ഭാവി പരിപാടികളും അവതരിപ്പിച്ചു.12 ജില്ലയില്‍ നിന്ന് 3000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു
Search This Blog
Friday, December 30, 2016
പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ തീവ്രഇടപെടല് വേണം പുന്നല ശ്രീകുമാര്‍
സമൂഹത്തില്‍ നിന്ന് ഒളിച്ച് ജീവിക്കേണ്ടി വന്ന പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ തീവ്രമായി ഇടപെടാന്‍ കഴിയണമെന്ന് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍
കെപിഎംസ് തൃക്കാക്കര യൂണിയന് സംഘടിപ്പിച്ച അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഫണ്ട് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം യൂണിയന് ചെയ്യുകയായിരുന്നു അദ്ദേഹം പ്രസിഡന്റ് സി കെ രാജപ്പന് അധ്യക്ഷത വഹിച്ചു,വിവധ മേഖലകളില്‍ മികവു പുലര്‍ത്തിയ ടി എം തങ്കപ്പന്,കെ ടി അയ്യപ്പന്‍കുട്ടി,കെ വിനീഷ്,ഗിരീഷ് കുട്ടന്,രേഷ്മ ഉണ്ണി,തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.നഗരസഭാധ്യക്ഷ കെ കെ നീനു,കൗണ്‍സിലര്‍മാരായ എം ടി ഓമന,ലിജി,സുരേഷ്,കെ പിഎംഎസ് ജില്ലാ പ്രസിഡന്റ് പി വി ബാബു,സി എ പുരുഷോത്തമന്,എം എ ബിജു,ടി കെ മണി,സന്തോഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു
അയ്യന്‍കാളി മെമ്മോറിയല്‍ കോളേജ് വിദ്യാഭ്യാസ രംഗത്തെ മാതൃക സ്ഥാപനമാക്കും •പുന്നല ശ്രീകുമാര്‍
താല്‍ക്കാലിക നേട്ടത്തിനു വേണ്ടി കേരള പുലയര്‍ മഹാസയെ ഒരു കൂടാരത്തിലും കൊണ്ടുപോയി കെട്ടില്ലെന്നു സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞു. അധഃസ്ഥിതരുടെ വിയര്‍പ്പിന്റെ വിഹിതം കൊണ്ടു കെട്ടി ഉയര്‍ത്തുന്ന അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിനെ വിദ്യാഭ്യാസ രംഗത്തെ മാതൃക സ്ഥാപനമാക്കി മാറ്റും വിദ്യാഭ്യാസം തൊഴില്‍ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങള്‍ ഇനിയും മുന്നേറാനുണ്ടെന്നു കെപിഎംഎസ് തൃക്കാക്കര യൂണിയന് സമാഹരിച്ച കോളേജ് ഫണ്ട് ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം പറഞു.യൂണിയന് പ്രസിഡന്റ് സി കെ രാജപ്പന് അധ്യക്ഷത വഹിച്ചു,വിവധ മേഖലകളില്‍ മികവു പുലര്‍ത്തിയ ടി എം തങ്കപ്പന്,കെ ടി അയ്യപ്പന്‍കുട്ടി,കെ വിനീഷ്,ഗിരീഷ് കുട്ടന്,രേഷ്മ ഉണ്ണി,തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.നഗരസഭാധ്യക്ഷ കെ കെ നീനു,കൗണ്‍സിലര്‍മാരായ എം ടി ഓമന,ലിജി,സുരേഷ്,കെ പിഎംഎസ് ജില്ലാ പ്രസിഡന്റ് പി വി ബാബു,സി എ പുരുഷോത്തമന്,എം എ ബിജു,ടി കെ മണി,സന്തോഷ് ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു
Subscribe to:
Posts (Atom)