Search This Blog

Friday, December 30, 2016

പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ തീവ്രഇടപെടല്‍ വേണം പുന്നല ശ്രീകുമാര്‍


സമൂഹത്തില്‍  നിന്ന് ഒളിച്ച് ജീവിക്കേണ്ടി  വന്ന പട്ടിക വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍  തീവ്രമായി ഇടപെടാന്‍ കഴിയണമെന്ന് കെപിഎംഎസ്  രക്ഷാധികാരി   പുന്നല  ശ്രീകുമാര്‍
കെപിഎംസ്  തൃക്കാക്കര  യൂണിയന്‍ സംഘടിപ്പിച്ച അയ്യന്‍കാളി മെമ്മോറിയല്‍  ആര്‍ട്ട്സ്  ആന്‍ഡ്  സയന്‍സ്  കോളേജ്  ഫണ്ട് സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം  യൂണിയന്‍  ചെയ്യുകയായിരുന്നു  അദ്ദേഹം  പ്രസിഡന്‍റ്  സി കെ  രാജപ്പന്‍  അധ്യക്ഷത വഹിച്ചു,വിവധ  മേഖലകളില്‍  മികവു  പുലര്‍ത്തിയ  ടി എം  തങ്കപ്പന്‍,കെ ടി  അയ്യപ്പന്‍കുട്ടി,കെ  വിനീഷ്,ഗിരീഷ് കുട്ടന്‍,രേഷ്മ ഉണ്ണി,തുടങ്ങിയവരെ ചടങ്ങില്‍  ആദരിച്ചു.നഗരസഭാധ്യക്ഷ കെ കെ നീനു,കൗണ്‍സിലര്‍മാരായ  എം ടി  ഓമന,ലിജി,സുരേഷ്,കെ പിഎംഎസ് ജില്ലാ പ്രസിഡന്‍റ് പി വി  ബാബു,സി  എ  പുരുഷോത്തമന്‍,എം എ ബിജു,ടി  കെ  മണി,സന്തോഷ്  ബാബു  തുടങ്ങിയവര്‍ പ്രസംഗിച്ചു           
                   

അയ്യന്‍കാളി മെമ്മോറിയല്‍ കോളേജ് വിദ്യാഭ്യാസ രംഗത്തെ  മാതൃക സ്ഥാപനമാക്കും •പുന്നല  ശ്രീകുമാര്‍
 താല്‍ക്കാലിക നേട്ടത്തിനു  വേണ്ടി  കേരള  പുലയര്‍ മഹാസയെ  ഒരു  കൂടാരത്തിലും  കൊണ്ടുപോയി കെട്ടില്ലെന്നു  സംസ്ഥാന  രക്ഷാധികാരി   പുന്നല  ശ്രീകുമാര്‍  പറഞു. അധഃസ്ഥിതരുടെ  വിയര്‍പ്പിന്‍റെ വിഹിതം  കൊണ്ടു കെട്ടി  ഉയര്‍ത്തുന്ന  അയ്യന്‍കാളി  മെമ്മോറിയല്‍  ആര്‍ട്ട്സ്  ആന്‍ഡ്  സയന്‍സ്   കോളേജിനെ  വിദ്യാഭ്യാസ  രംഗത്തെ  മാതൃക  സ്ഥാപനമാക്കി  മാറ്റും  വിദ്യാഭ്യാസം  തൊഴില്‍  മേഖലകളില്‍  പിന്നാക്ക  വിഭാഗങ്ങള്‍  ഇനിയും  മുന്നേറാനുണ്ടെന്നു  കെപിഎംഎസ്  തൃക്കാക്കര  യൂണിയന്‍  സമാഹരിച്ച  കോളേജ് ഫണ്ട്  ഏറ്റുവാങ്ങിക്കൊണ്ട്  അദ്ദേഹം  പറഞു.യൂണിയന്‍  പ്രസിഡന്‍റ്  സി കെ  രാജപ്പന്‍  അധ്യക്ഷത വഹിച്ചു,വിവധ  മേഖലകളില്‍  മികവു  പുലര്‍ത്തിയ  ടി എം  തങ്കപ്പന്‍,കെ ടി  അയ്യപ്പന്‍കുട്ടി,കെ  വിനീഷ്,ഗിരീഷ് കുട്ടന്‍,രേഷ്മ ഉണ്ണി,തുടങ്ങിയവരെ ചടങ്ങില്‍  ആദരിച്ചു.നഗരസഭാധ്യക്ഷ കെ കെ നീനു,കൗണ്‍സിലര്‍മാരായ  എം ടി  ഓമന,ലിജി,സുരേഷ്,കെ പിഎംഎസ് ജില്ലാ പ്രസിഡന്‍റ് പി വി  ബാബു,സി  എ  പുരുഷോത്തമന്‍,എം എ ബിജു,ടി  കെ  മണി,സന്തോഷ്  ബാബു  തുടങ്ങിയവര്‍ പ്രസംഗിച്ചു

No comments: