വിദ്യാഭ്യാസത്തിനു വേണ്ടി ചരിത്രത്തില്‍ ആദ്യമായി വിപ്ലവം നടത്തിയത് മഹ്ത്മ അയ്യന്‍കാളി ആയിരുന്നു. കാര്‍ഷിക പണിമുടക്ക് സമരത്തിന്‍റെ നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചരിത്രത്തില്‍ ആദ്യമായി അധഃസ്ഥിത ജനതയുടെ കരങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനം എത്തുന്നത് ...കേരളത്തിലെ പുലയരുടെ വിയര്പ്പ് തുള്ളിയുടെ നനവ് കൊണ്ട് പണിത്ത് ഉയര്‍ത്തിയ കോളേജ് ജാതിയുടെയും മതത്തിന്‍റെയും അതിരുകള്‍ക്കതീതമായി എല്ലാവര്‍ക്കും വിദ്യാഭ്യാസവും തൊഴിലും നല്‍ക്കുന്ന ഒരു സ്ഥാപനമായി ഉയര്‍ന്ന് നില്‍ക്കുകയാണ്...അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജ്
No comments:
Post a Comment