ആലുവ• കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തെങ്ങും ദലിത് പീഡനം വര്‍ധിക്കുന്നതില്‍ കേരള പുലയര്‍ മഹാസഭ ജില്ലാ നേതൃയോഗം ഉത്കണ്ഠ പ്രകടിപ്പിച്ചു
അയ്യന്‍കാളി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്‍റെ രണ്ടാം ഘട്ട വികസനത്തിനു ജില്ലയില്‍നിന്നും രണ്ടു കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്‍റ് പി. ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു ജില്ല പ്രസിഡന്‍റ് പി.വി ബാബു അധ്യക്ഷത വഹിച്ചു,സംസ്ഥാന വര്‍ക്കിങ് പ്രസിഡന്‍റ് ടി.എ വേണു,സി എ പുരുഷോത്തമന്‍,ടി.വി ശശി,കെ.വിദ്യാധരന്‍,കെ കെ സോമസുന്ദരന്‍,എന്‍.കെ രമേശന്‍,പി കെ രാമചന്ദ്രന്‍,ഷാജി കണ്ണന്‍,സി എസ് മനോഹരന്‍,കെ എം സുരേഷ്,സുനന്ദ രാജന്‍,സാജി രാമചന്ദ്രന്‍,സുജാത വേലായുധന്‍,എം രവി,ഗോപി ചുണ്ടമല,എന്നിവര്‍ പ്രസംഗിച്ചു
Search This Blog
Saturday, August 13, 2016
രാജ്യത്തു ദലിത് പീഡനം കൂടുന്നതില്‍ കെപിഎംഎസിന് ഉത്കണ്ഠ
Subscribe to:
Post Comments (Atom)
No comments:
Post a Comment