മാന്യമിത്രമേ,
കെപിഎംഎഫ് 26-മത് സംസ്ഥാന സമ്മേളനം 2016 ഒക്ടോബര്‍ 9ന് തിരുവല്ലയില്‍ ചേരുകയാണ് സ്ത്രീ സ്വാതന്ത്ര്യം,സ്ത്രീ സുരക്ഷ ഇവയൊക്കെ എടുകളില്‍ പതിഞു പഴകിയ വെറു വാചകങ്ങള്‍ മാത്രമായി അവശേഷിക്കുന്ന ഈ സാഹചര്യത്തില്‍ ഈ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.
മാനവും ജീവനും നഷ്ടപ്പെട്ട് പെണ്കുരുന്നുകള്,
തോരാത പെയ്യുന്ന അമ്മയുട് കണ്ണുനീര്,മൂടിക്കെട്ടിയ കണ്ണുകളുമായി നിത്യാന്ധതയില്‍ ആണ്ടു പോകുന്ന നീതിപീഢം,ആരാണ് സ്ത്രീക്ക് തുണ,ഇവിടെ സ്വയം രക്ഷയുടെ കവചം സ്ത്രീ തന്നെ തീര്‍ക്കേണ്ടിയിരിക്കുന്നു.സഹനത്തിന്റെ കണ്ണീരല്ല ഇതിനാവശ്യം,പ്രതിരോധത്തിന്റെ അന്ധിയാണ് ചെറുത്തു നില്‍പ്പിന്റെ ആര്‍ജ്ജവമാണ്.ഇന്ന് രാജ്യത്ത് ഉയര്‍ന്നു വരുന്ന നവോത്ഥാന മൂല്ല്യച്യുതിക്കെതിരെ പടപൊരുതുവാന്‍, ഒരു തീക്കാറ്റായ് ആഞ്ഞടിക്കുവാന്‍ കേരളത്തിലെ ആത്മാഭിമാന ബോധമുള്ള പെണ്‍പട അണിചേരുന്നു.
Search This Blog
Tuesday, October 4, 2016
കേരള പുലയര്‍ മഹിള ഫെഡറേഷന് 26-മത് സംസ്ഥാന സമ്മേളനം
Subscribe to:
Post Comments (Atom)
No comments:
Post a Comment