Search This Blog

Friday, February 3, 2017

രണ്ടാം നവോത്ഥാന പോരാട്ടം അനിവാര്യം •എം കെ സാനു

കേരളത്തിലെ  അധഃസ്ഥിത  ജനതയുടെ ജീവതങ്ങളിലെ ജീര്‍ണത   ഇല്ലാതാക്കാന്‍  രണ്ടാം നവോത്ഥാന പോരാട്ടം അനിവാര്യമാണെന്ന്  പ്രൊഫ. എം കെ  സാനു പറഞ്ഞു.
അയ്യന്‍കാളി മെമ്മോറിയല്‍  ആര്‍ട്ട്സ്  ആന്‍റ്  സയന്‍സ്  പ്രവര്‍ത്തനങ്ങള്‍ക്കുള്ള  ധനസമാഹരണത്തിന്‍റെ  ജില്ലാതല സമാപനം പള്ളത്താംകുളങ്ങരയില്‍  ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം
കെപിഎംഎസ്  വൈപ്പിന്‍ യൂണിയന്‍ പ്രസിഡന്‍റ് ടി പി ശിവപ്രസാദ് അധ്യക്ഷനായി,പുന്നല ശ്രീകുമാര്‍  ഫണ്ട്  ഏറ്റുവാങ്ങി
  ഫാ പോള്‍ തേനായന്‍,എന്‍ കെ അബൂബക്കര്‍ റഷാദി,പി  ഡി ശ്യാംദാസ്,ഐ യു നളിനകുമാര്‍,കെ കെ തമ്പി,പി കെ  കരുണാകരന്‍,എന്നിവര്‍ സംസാരിച്ചു,
പ്രശോഭ് ഞാവേലില്‍ സ്വാഗതവും എം രവി നന്ദിയും പറഞു


No comments: