അധഃസ്ഥിത ജനതയുടെ പുത്തന്‍ കൂട്ടായ്മ സംഘടിപ്പിച്ച് ചരിത്രം താളുകളില്‍ പുത്തന്‍ ഏടുകള്‍ സൃഷ്ടിച്ച് കാലഘട്ടത്തിന്‍റെ ഉള്‍വിളികളെ തിരിച്ചറിഞ് മഹാസഭയുടെ കര്‍മ്മ ചൈതന്യം സമരോല്‍സുക സര്‍ഗ്ഗാത്മക ചിന്തകളുടെ തേരാളി പുന്നല ശ്രീകുമാര്‍ രണ്ടാം ലയന സമ്മേളനത്തിന് വേദി ഒരുക്കുന്നു
യ്ക്കു രൂപം കൊടുത്തു. കെ.സി.
കൃഷ്ണാദിയാശാനെ പ്രസിഡന്റായും, പി.സി.
ചാഞ്ചനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
1925-ല്‍ എറണാകുളത്ത് മഹാരാജാസ്
കോളേജില് ചേര്ന്ന കൊച്ചി പുലയസഭ കെ.പി.
വള്ളോനെ
പുതിയൊരുന്മേഷവും പ്രവര്ത്തന മേഖലയും
നേതൃത്വ സ്ഥാനത്ത് കൊണ്ടു വന്നതോടെ
കൊച്ചിയിലെ പുലയരാധി അധഃസ്ഥിതര്ക്ക്
കണ്ടെത്താനായി.
1968-69 കാലഘട്ടത്തോടെ കെ. കൃഷ്ണന്‍ എക്‌സ് എം.എല്‍.എ.യും, വെളിയം കേശവനും, നന്തന്‍കോട് ജെ. ആര്‍. ദാസും,ആള്‍ കേരളാ തലത്തില്‍ മറ്റൊരു പുലയര്‍ മഹാസഭാ ഉണ്ടാക്കുന്നതിനെ ക്കുറിച്ച് ആലോചനകള്‍ നടത്തിയിരുന്നൂ,
പി.കെ.ചാത്തന് മാസ്റ്ററുടെ ശ്രമഫലമായി
പലതട്ടില് പ്രവര്ത്തിച്ചിരുന്ന രണ്ടു സംഘടനകളിലുംപെട്ട 15ലക്ഷത്തോളം
അംഗങ്ങളെ കൂട്ടിചേര്ത്ത് ‘ഒരു സംഘടന, ഒരു നേതൃത്വം, ഒരേ ലക്ഷ്യം’ എന്ന
മുദ്രാവാക്യവുമായി തിരുവനന്തപുരത്ത വൃന്ദാവന്സ്കൂളില് ചേര്ന്ന യോഗം
ഏകോപന സമിതി രൂപീകരിച്ചു.
നിറത്തിലുള്ള പതാകയും, സമസ്ത കൊച്ചി
ആള്
ട്രവന്കൂര് പുലയര് മഹാസഭയുടെ നീല
പുലയമഹാസഭയുടെ പച്ച നിറത്തിലുള്ള പതാകയും
അങ്ങനെ 1970ല് എസ്.13/70 എന്ന
രജിസ്ട്രേഷനോടുകൂടി കേരള പുലയര് മഹാസഭ
രൂപീകരിച്ചു. നടത്തിയിരുന്നു,
പിന്നീട് കൊല്ലം കണ്‍ടോണ്‍മെന്റ് മൈതാനത്തില്‍ ചേര്‍ന്ന പുലയരുടെ യോഗം കേരള പുലയര് മഹാസഭ (കെ.പി.എം. എസ്.) രൂപീകരിക്കു കയും, പി.കെ. ചാത്തന്‍ മാസറ്റര്‍, ചന്ദ്ര ശേഖരശാസ്ത്രി, ജെ.ആര്‍. ദാസ് എന്നിവര്‍ നേതൃസ്ഥാനത്ത് വരുകയും ചെയ്തു..
കേരളത്തിന്‍റെ പൊതുമണ്ഡലങ്ങളില്‍ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഉൗര്‍ജ്ജസ്വലതയോടെ മുന്നേറിയ സംഘടനകളില്‍ ഒന്നായി കെപിഎംഎസ്, സാമൂഹിക പരിവര്‍ത്തന പ്രകിയയ്ക്കുവേണ്ടി ദീര്‍ഘ സമരങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും നേത്യത്വം നല്‍കിയിട്ടുള്ള പ്രസ്ഥാനം സമീപകാലത്ത്
ചില പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വന്നു ,പ്രസ്ഥാനത്തെ പ്രതിരോധിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമായിരുന്നു അത്. ഇതിന് നേത്യത്വം നല്‍കിയവരുടെ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ത്വരയും പാര്‍ലമെന്‍ററി വ്യാമോഹവുമെല്ലാം ജീര്‍ണ്ണതകളുടെ കൂടാരത്തിലേക്കാണ് എത്തിയിത് ,2010ല്
വിപ്ലവ സമരങ്ങളുടെ ഓര്മ പുതുക്കി മഹാത്മ അയ്യങ്കാളിയുടെ ശ്രീമൂലം പ്രജാസഭ
കെപിഎംഎസ് നടത്തിയ " പരിണയം ",സമത്വവും സാമൂഹിക നീതിയും ഉറപ്പാക്കാന്‍ അധഃസ്ഥിത ജനതയുടെ സമരഗാഥ "സ്വാതന്ത്ര സംഗമം " കേരള രാഷ്ടീയത്തിലെ നിര്‍ണായക ശക്തിയായി മാറി.ദേശരാഷ്ടീത്തിന്‍റെ ജനാധിപത്യ മാനവികതയ്ക്കും വേണ്ടി ത്യാഗപൂര്‍ണ്ണമായ വിപ്ലവം നയിച്ച യുഗപ്രഭാവനായ മഹാത്മാ അയ്യന്‍കാളിയുടെ 150 ജയന്തി കൊച്ചിയില്‍ ജനലക്ഷങ്ങളെ അണിനിര്‍ത്തി കറുത്തവന്‍റെ സംഗമവേദിയായ " യുഗസ്മൃതി "
ദളിത് പീഡനങ്ങള്‍ക്കും സംവരണ അട്ടിമറി
നീക്കങ്ങള്‍ക്കെതിരെരാജ്ഭവന് മാര്‍ച്ച് .
ശൂന്യതയില്‍ നിന്ന് അറിവ് നിഷേധിക്കപ്പെട്ട ജനതയുടെ ഉടമസ്ഥതയില്‍ ആദ്യമായി ഒരു വിദ്യാഭ്യാസ സ്ഥാപനം...... ജാതിക്കും മതത്തിനും വര്‍ണ്ണത്തിനും വര്‍ഗത്തിനും അതീതമായി അറിവും തൊഴിലും പ്രധാനം ചെയ്യുന്ന നവോത്ഥാന ചരിത്രത്തിലെ താത്വിക മുദ്ര അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്ട്സ് ആന്‍റ് സയന്‍സ് കോളേജ്
കെപിഎംഎസിന്‍റെ സ്ഥാപക നേതാവ് ചാത്തന്‍മാസറ്ററുടെ മണ്ണില്‍ തൃശ്ശൂര്‍ പൂര നഗരത്തെ നിശ്ചലമാക്കി മഹാസമ്മേളനം ചരിത്രതാളുകളില്‍ തങ്കലിപിയില്‍ കുറിച്ചിട്ടു.....
സാമൂഹ്യ മുന്നേറ്റ പ്രക്രിയയില്‍ വിജയഗാഥകള്‍ തീര്‍ത്ത ഈ നവോത്ഥാന പ്രസ്ഥാനം, സ്വാതന്ത്ര സംഘടനകളെയും പ്രവര്‍ത്തകരെയും ലയന സമ്മേളനങ്ങളിലൂടെ തിരിച്ചെത്തുന്ന പ്രവര്‍ത്തകരെയും അംഗത്വം നല്‍കി പുതിയ ചരിത്രമെഴുതുകയാണ് ദേശരാഷ്ട്രത്തിന്‍റെ ജീര്‍ണ്ണത പേറുന്ന മാറ്റങ്ങളില്‍ ജാഗ്രത പുലര്‍ത്താനും ആധുനിക അടിമത്വത്തിന്‍റെ അവസ്ഥകളെ തകര്‍ത്തെറിയാനും പട്ടിക വിഭാഗങ്ങളുടെ മൗലിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും അയ്യന്‍കാളി പോരാട്ടങ്ങളുടെ ആവേശസ്മരണകളില്‍
"ഹരിത നീലിമവര്‍ണ്ണത്തില്‍ പാറും കൊടിയുടെ കീഴില്‍ "നമ്മുക്ക് ഒന്നിച്ച് അണിനിരക്കാം
No comments:
Post a Comment