കേരള പുലയര്‍ മഹാസഭയുടെ 46-ാം സംസ്ഥാന സമ്മേളന സംഘാടക സമിതിയോഗവും ജില്ലാ കണ്‍വെന്‍ഷനും മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ടി എ വേണു അധ്യക്ഷത വഹിച്ചു,സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍,കടക്കുളം രാജേന്ദ്രന്,ദേവരാജ് പാറശാല,സംസ്ഥാന സെക്രട്ടറി പി കെ രാജന്, ശാന്ത ഗോപാലന്,പി വി സുരേഷ്,ടി വി ശശി,തുടങ്ങിയവര്‍ പങ്കെടുത്തു,ഒാഗസ്റ്റ് 11,12,13,14 തീയതികളില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സംഘടക സമിതി ജനറല്‍ കണ്‍വീനറായി അജയ്ഘോഷിനെ തീരഞെടുത്തു
No comments:
Post a Comment