കൊച്ചി. ജില്ലയിലെ ഒരു വിഭാഗം കെപിഎംഎസ് പ്രവര്‍ത്തകര്‍ പുന്നല ശ്രീകുമാര്‍ നയിക്കുന്ന ഉദ്യോഗിക പക്ഷത്ത് ലയിക്കുന്നു.എറണാകുളം ടൗണ്‍ഹാളില്‍ 27ന് രാവിലെ ലയനസമ്മേളനം നടത്തും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും,അറുപതിലധികം സ്വതന്ത്ര സംഘടനകളും കെപിഎംഎസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പുലയര്‍ മഹാസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം പുഷരന് ചേരാനല്ലൂര്‍ പത്രസമ്മേളനത്തില്‍ പറഞു,കെ കെ ജയന്,ടി എ കൃഷ്ണന്‍കുട്ടി,അശേകന് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
No comments:
Post a Comment