കോട്ടയം ■ ലിംഗസമത്വത്തിന് വേണ്ടിയുള്ള നിയമം രാജ്യത്ത് നിലവില്‍വന്നിട്ടും നടപ്പാക്കാന്‍ കഴിയാത്തത് ജനാധിപത്യത്തിന്‍റെ ഭൗര്‍ബല്യമാണെന്ന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍,കോട്ടയത്ത് നടന്ന കേരള പുലയര്‍ മഹിളാ ഫെഡറേഷന്‍ സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സുജ സതീഷ് റിപ്പോര്‍ട്ടും ഖാജന്‍ജി ഒാമന വിജയകുമാര്‍ കണക്കും അവതരിപ്പിച്ചു. ലിംഗസമത്വം നേരിടുന്ന വെല്ലുവിളികള്‍ എന്നാ വിഷയത്തെക്കുറിച്ചുള്ള സെമിനാര്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു.രോഷ്മ ഭരദ്വാജ് മോഡറേറ്ററായിരുന്നു,കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് വി ശ്രീധരന്‍,പി ജനാര്‍ദ്ദനന്‍,പി കെ രാജന്‍,ബൈജു കലാശാല ,സുജ സതീഷ് ,ലൈലാ ചന്ദ്രന്‍,ശീതള്‍ ശ്യാം, അഡ്വ സി ജി സേതുലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു
No comments:
Post a Comment