Search This Blog

Tuesday, November 14, 2017

പ്രതിഷേധ മാര്‍ച്ച്

 കേരള പുലയര്‍ മഹാസഭയെ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിന്‍റെ തിരുവല്ല ഒാഫീസിലേക്ക് കെപിഎംഎസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച്
കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു











No comments: