ചാതുര്‍വര്‍ണ്യത്തിന്റെ അവശേഷിപ്പുകള്‍ സമൂഹത്തില്‍ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം എന്തുവിലകൊടുത്തും നേരിടുമെന്നും അബ്രാഹ്മണ നിയമനത്തിനെതിരായ നീക്കം പരിഷ്കൃത സമൂഹത്തിന് ഉള്‍കൊള്ളാന്‍ കഴിയില്ലെന്നും കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍
കെപിഎംഎസ് ടി വി ബാബു വിഭാഗം ജില്ല യലന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, സ്വാഗത സംഘം ചെയര്മാന് കെ കെ രാജന് അധ്യക്ഷത വഹിച്ചു.
കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ്
വി ശ്രീധരന് മുഖ്യപ്രഭാഷണം നടത്തി
വര്‍ക്കിംങ് പ്രസിഡന്റ് പി ജനാര്ദ്ദനന്,വൈസ് പ്രസിഡന്റ് എ സനീഷ് കുമാര്‍,സെക്രട്ടറി വി കെ രാജന്,കെപിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് എസ് കല്ലട,കെപിഎംഎഫ് ജനറല്‍ സെക്രട്ടറി സുജ സതീഷ്,ശിവന് കോഴിക്കമാലി,സാജു കൃഷ്ണന്,ജീമോന്‍,ഓമന ഷാജി,എം ബി അജി,എന്നിവര്‍ പ്രസംഗിച്ചു.
ലയന സമ്മേളനത്തോടുനബന്ധിച്ച് റാലിയും നടത്തി.
No comments:
Post a Comment