ചരിത്രത്തിലെ മനുഷ്യത്വ രഹിതമായ ഒരു കാലഘട്ടത്തോടു കണക്കുതീര്‍ത്ത്..
ഫ്യൂഡല്‍ അധികാരവ്യവസ്ഥയെ മറികടന്ന് ദേശരാഷ്ട്രത്തിന്‍റെ ജനാധിപത്യത്തിനും മാനവികതയ്ക്കും വേണ്ടി ത്യാഗപൂര്‍ണ്ണമായ വിപ്ലവം നയിച്ച യുഗപ്രഭാവനായ മഹാത്മാ അയ്യന്‍കാളിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന 150-ാം ജയന്തി ആഘോഷങ്ങള്‍ക്ക് സമാപ്തി കുറിക്കുകയാണ്.
യുഗസ്മൃതി ആരാധ്യനായ രാഷ്ട്രപതി ശ്രീ. പ്രണബ്കുമാര്‍ മുഖര്‍ജീ ഉദ്ഘാടനം ചെയ്യും
നവോത്ഥാനത്തിനു വേണ്ടിയുള്ള സമരതീഷ്ണമായ ഒരു കാലഘട്ടത്തിന്‍റെ സാമൂഹിക ഭാവുകത്വത്തെ ഒരു തലമുറ ചലനാത്മകമാക്കുന്ന ഈ ചരിത്ര മുഹൂര്‍ത്തം
വിളംബരജാഥ
No comments:
Post a Comment