സര്‍ക്കാര്‍ പട്ടികവിഭാഗങ്ങളോടുള്ള മനോഭാവം മാറ്റണം കെപിഎംഎസ്
സര്‍ക്കാര്‍ അവഗണനയ്ക്കും പദ്ധതി പങ്കാളിത്ത നിക്ഷേധത്തിനുമെതിരെ പഞ്ചമി സ്വയം സഹായ സംഘാഗങ്ങള്‍ നടത്തിയ നിയമസഭാ മാര്‍ച്ച് കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.പട്ടിക വിഭാഗങ്ങളോടുള്ള സര്‍ക്കാര്‍ മനോഭാവം തിരുത്തണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.കഴിഞ ബജറ്റിന്‍റെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച പദ്ധതികളില്‍ നടപടിക്രമം പൂര്‍ത്തിയാക്കാത്തതു മൂലം പട്ടിക വിഭാഗങ്ങള്‍ക്കു വലിയ നഷ്ടമുണ്ടായി,പട്ടികജാതി ക്ഷേമ വകുപ്പിന്‍റെ കെടുകാര്യസ്ഥത മൂലം വിദ്യാഭ്യാസ ആനുകൂല്യങ്ങളും മറ്റു ക്ഷേമ പദ്ധതികളും അര്‍ഹരായവര്‍ക്കും ലഭിച്ചില്ല
No comments:
Post a Comment