ഭരണഘടനാ വിരുദ്ധമായ സര്‍ക്കാരിന്‍റെ സാമ്പത്തിക സംവരണ നിലപാടിനെതിരെ 24-ഓളം പട്ടികജാതി-വര്‍ഗ സമുദായ സംഘടനകളുടെ എെക്യ വേദിയായ പട്ടികജാതി -വര്‍ഗ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 11ന് സംവരണ സംരക്ഷണ റാലിയും പ്രതിഷേധ സംഗമവും സമിതി ജനറല്‍ കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും സമിതി ചെയര്‍മാന്‍ എ സി ബിന്ദുകുമാര്‍ അധ്യക്ഷത വഹിക്കും,അഡ്വ സി കെ വിദ്യാസാഗര്‍,ഡോ എ നീലലോഹിതദാസന്‍ നാടാര്‍, ഘടക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംഗമത്തെ അഭിവാദ്യം ചെയ്യും
No comments:
Post a Comment