Search This Blog

Tuesday, December 5, 2017

സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്തിരിയണം _പുന്നല ശ്രീകുമാര്‍


തിരുവനന്തപുരം• ഭരണഘടനാ വിരുദ്ധമായ  സാമ്പത്തിക സംവരണത്തില്‍  നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന്  കെപിഎംഎസ്  ജനറല്‍  സെക്രട്ടറി  പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു.
കെപിഎംഎസ്  ജില്ലാ  ലയന സമ്മേളനവും സംവരണ സംരക്ഷണ കണ്‍വെന്‍ഷനും 
പബ്ലിക് ലൈബ്രറി ഹാളില്‍ ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം സാമ്പത്തിക  സംവരണത്തിനെതിരെ 11ന്  ജനലക്ഷങ്ങളെ അണിനിരത്തി തലസ്ഥാനത്ത് സംവരണ  സംരക്ഷണ  റാലിയും  പ്രതിഷേധ  സംഗമവും  സംഘടിപ്പിക്കും  എല്‍ രമേശന്‍,ആലംകോട്  സുരേന്ദ്ര സാമ്പത്തിക  സംവരണത്തില്‍ നിന്ന്  പിന്തിരിയണം _പുന്നല ശ്രീകുമാര്‍ ന്‍,മാവറത്തലക്കോളം  വിജയകുമാര്,ദേവരാജ്   പാറശാല,ജെ  എല്‍  ബിനു,ലൈല ചന്ദ്രന്‍,ചാലക്കുഴി  ഗോപി,എന്നിവര്‍  സംസാരിച്ചു.വെള്ളാര്‍  സുരേന്ദ്രന്‍, മൂടവൂര്‍  ചെല്ലപ്പന്‍,മദനന്‍ മാധവപുരം,കുഴിവിള  ചന്ദ്രന്‍,സി എസ്  ബാബു എന്നിവര്‍  പങ്കെടുത്തു

No comments: