അധികാരത്തിലെത്തിയാൽ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്ന തെരഞ്ഞെടുപ്പ് വേളയിലെ പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം വിജയം കണ്ടില്ല. സംഘപരിവാർ ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്ന കോൺഗ്രസ്സ് നാടിന്റെ മതേതര മനസ്സിന്റെ തിരിച്ചടി നേരിടുകയാണ്. കാലത്തിന്റെ പ്രയാണത്തിലും വിശ്വാസത്തിന്റെ വളർച്ചയിലും ആചാരങ്ങൾക്ക് സ്വാഭാവിക പരിണാമം ഉണ്ടാവണം. അതിനെ നിയമം മൂലം പ്രതിരോധിക്കുമെന്ന നിലപാട് പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ്.
കെപിഎംഎസ് കോഴിക്കോട് ജില്ലാ സമ്മേളനം നളന്ദ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment