പരിരക്ഷകളില്ലാത്ത കാലത്തും ജനങ്ങളെ ജീവിക്കാൻ പ്രാപ്തമാക്കുന്ന നടപടികളാണ് സാമുഹ്യ സംഘടനകൾക്ക് ഉണ്ടാവേണ്ടത്.
പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടന വിഭാവന ചെയ്ത സംവരണം സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം ദശകങ്ങൾ പിന്നിട്ടിട്ടും ലക്ഷ്യം കൈവരിച്ചില്ല. ഇക്കാര്യത്തിൽ ആധികാരികമായ വിവരങ്ങൾ ലഭ്യമാകുന്ന ജാതി സെൻസസിലെ വിവരങ്ങൾ പുറത്തു വിടാത്തത് ദുരൂഹമാണ്.
ആലപ്പുഴ ജില്ലാ സമ്മേളനം റെയ്ബാൻ ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു.
No comments:
Post a Comment